സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി.

സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി. സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. 49 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയിൽ 33 ലക്ഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളാണ്.

English Summary:

Kuwait Cabinet ends renewal for expat advisors aged 60 and above - Visa

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT