മസ്‌കത്ത് ∙ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സെപ്റ്റംബര്‍ രണ്ട് വരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് എംബസി അറിയിച്ചു. എന്നാല്‍, ബിഎല്‍എസ് സെന്ററിലെ കോണ്‍സുലാര്‍, വീസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

English Summary:

Muscat Embassy: Passport Service Suspension to Impact Thousands of Indian Expats

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT