അബുദാബി ∙ വെബ്സൈറ്റ് തകരാർ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാസ്പോർട്ട് സേവനം സെപ്റ്റംബർ 2 വരെ താൽക്കാലികമായി തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ വീസ സേവനങ്ങൾക്കു തടസ്സമില്ല. തൽക്കാൽ പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഈ സമയത്ത് ലഭ്യമാകില്ല. ഈ ദിവസങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ വെബ്സൈറ്റ് തകരാർ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാസ്പോർട്ട് സേവനം സെപ്റ്റംബർ 2 വരെ താൽക്കാലികമായി തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ വീസ സേവനങ്ങൾക്കു തടസ്സമില്ല. തൽക്കാൽ പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ ഈ സമയത്ത് ലഭ്യമാകില്ല. ഈ ദിവസങ്ങളിൽ എത്താൻ നേരത്തേ സന്ദേശം ലഭിച്ചവർക്ക് പുതുക്കിയ തീയതി എസ്എംഎസ് ആയി ലഭിക്കും. തകരാർ പരിഹരിച്ച് സെപ്റ്റംബർ 3 മുതൽ പതിവുപോലെ പ്രവർത്തനം പുനരാരംഭിക്കും.

English Summary:

Passport Services Temporarily Halted at Indian Embassy