ബ്രിട്ടിഷ് സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഏഴാമത്തെ സ്ഥലമായി ദുബായ്
ദുബായ്∙ ബ്രിട്ടിഷ് സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഏഴാമത്തെ സ്ഥലമായി ദുബായ് തുടരുന്നു. ബ്രിട്ടിഷ് എയർവേയ്‌സ് ആണ് സർവേ പുറത്തുവിട്ടത്. മൗറീഷ്യസ്, ഫൂക്കറ്റ്, മിയാമി, ബാങ്കോക്ക്, റോം, ഓസ്‌ട്രേലിയ, ടോക്കിയോ, ലൊസാഞ്ചലസ്, കരീബിയൻ നഗരങ്ങൾ തുടങ്ങിയ ലോകത്തിലെ ചില മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളെ

ദുബായ്∙ ബ്രിട്ടിഷ് സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഏഴാമത്തെ സ്ഥലമായി ദുബായ് തുടരുന്നു. ബ്രിട്ടിഷ് എയർവേയ്‌സ് ആണ് സർവേ പുറത്തുവിട്ടത്. മൗറീഷ്യസ്, ഫൂക്കറ്റ്, മിയാമി, ബാങ്കോക്ക്, റോം, ഓസ്‌ട്രേലിയ, ടോക്കിയോ, ലൊസാഞ്ചലസ്, കരീബിയൻ നഗരങ്ങൾ തുടങ്ങിയ ലോകത്തിലെ ചില മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തള്ളിയാണ് ദുബായ് മുന്നിലെത്തിയത്.
യുകെയിലെ എയർലൈനിന്‍റെ വെബ്‌സൈറ്റിലെ അവധിക്കാല പാക്കേജ് സേർച് സർവേയാണ് വിശകലനം ചെയ്തത്. 2023 ജനുവരി 1 മുതൽ 2024 ജൂലൈ 24 വരെയുള്ള ഡാറ്റ താരതമ്യം ചെയ്തു. ന്യൂയോർക്ക്, ഓർലാൻഡ്, ലാസ് വെഗാസ്, മാലിദ്വീപ്, ബാർബഡോസ്, കാൻകൺ എന്നിവയാണ് ബ്രിട്ടിഷ് ഹോളിഡേ പ്രിയർക്ക് ഏറ്റവും പ്രശസ്തമായ ആറ് സ്ഥലങ്ങൾ.