ക്ലാസ്റൂമുകളും കലാലയ പരിസരവും തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച് ആഹ്ളാദാരവങ്ങളോടെ വിദ്യാർഥികളെ വരവേറ്റു.

ക്ലാസ്റൂമുകളും കലാലയ പരിസരവും തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച് ആഹ്ളാദാരവങ്ങളോടെ വിദ്യാർഥികളെ വരവേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ രണ്ട് മാസത്തോളം നീണ്ടു നിന്ന വേനലവധിക്ക് ശേഷം സ്കൂളിൽ മടങ്ങിയെത്തിയ വിദ്യാർഥികൾക്ക്  ഷാർജ ഇന്ത്യ ഇന്‍റർ നാഷനൽ സ്കൂൾ  പ്രവേശനോത്സവമൊരുക്കി. ക്ലാസ്റൂമുകളും കലാലയ പരിസരവും തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച് ആഹ്ളാദാരവങ്ങളോടെ വിദ്യാർഥികളെ വരവേറ്റു.

പരിപാടികൾക്ക് പ്രിൻസിപ്പാൽ ഡോ. മഞ്ജു റെജി, അസിസ്റ്റന്‍റ് ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ സുനാജ് അബ്ദുൽ മജീദ്, ഷിഫാന മുഊസ് തുടങ്ങിയവർ നേതൃത്വം നൽകി. 

English Summary:

Sharjah India International School organized an entrance festival for the students after summer vacation.