ജുബൈൽ ∙ സൗദിയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ അബു ഹൈദ്രിയ റോഡിൽ തബ്‌ലൈൻ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മുബരിക് ഖാൻ സലിം ഖാൻ (24), സമീർ അലി മക്ബൂൽ ഖാൻ (26) എന്നിവരാണ് മരിച്ചത്. പിക്കപ്പും ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ട്രെയ്‌ലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുബൈൽ ∙ സൗദിയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ അബു ഹൈദ്രിയ റോഡിൽ തബ്‌ലൈൻ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മുബരിക് ഖാൻ സലിം ഖാൻ (24), സമീർ അലി മക്ബൂൽ ഖാൻ (26) എന്നിവരാണ് മരിച്ചത്. പിക്കപ്പും ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം.

പിക്കപ്പിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ട്രെയ്‌ലർ ഓടിച്ചത് പാകിസ്താനി പൗരനാണ്. മുബരിക് ഖാൻ ഡ്രൈവറായും സമീർ അലി സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇവർ ഏത് സംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ അൽ നാരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Two Indians Killed in Road Accident in Saudi Arabia