മനാമ ∙ ബഹ്‌റൈനിലെ ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ ഒരു നികുതി കൂടി ഏർപ്പെടുത്തി. 2024-ലെ ഡിക്രി നിയമം 11-ൽ വിവരിച്ചിരിക്കുന്നത് പ്രകാരമാണ് ആഭ്യന്തര 'മിനിമം ടോപ്പ്-അപ്പ് ടാക്സ്' (ഡിഎംടിടി)എന്ന നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ നികുതി 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ആഗോള സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈനിലെ ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ ഒരു നികുതി കൂടി ഏർപ്പെടുത്തി. 2024-ലെ ഡിക്രി നിയമം 11-ൽ വിവരിച്ചിരിക്കുന്നത് പ്രകാരമാണ് ആഭ്യന്തര 'മിനിമം ടോപ്പ്-അപ്പ് ടാക്സ്' (ഡിഎംടിടി)എന്ന നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ നികുതി 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ആഗോള സാമ്പത്തിക നീതിയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായമെന്ന് നാഷണൽ ബ്യൂറോ ഫോർ റവന്യൂ (NBR)വ്യക്തമാക്കുന്നു.

ഈ ഡിക്രി നിയമം രാജ്യത്തിൽ പ്രവർത്തിക്കുന്ന വലിയ എംഎൻഇകൾക്ക് മാത്രമായിരിക്കും. ആഗോള വരുമാനം 750 മില്യൺ യൂറോ ഉള്ള കമ്പനികൾക്കാണ് ഈ നിയമം ബാധകമാവുക. ഇതിൽ ഉൾപ്പെട്ട കമ്പനികൾ സമയപരിധിക്ക് മുമ്പ് നാഷണൽ ബ്യൂറോ ഫോർ റവന്യൂവിൽ (NBR) രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾക്ക്, NBR കോൾ സെൻ്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ mne@nbr.gov.bh എന്ന ഇമെയിൽ വഴി വഴി ആശയവിനിമയം നടത്താവുന്നതാണ്.

English Summary:

Bahrain to Introduce New Tax on Multinational Corporations