റിയാദ് ∙ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും സൗദി അറേബ്യയിൽ 2 വിദേശികൾ ഉൾപ്പെടെ 5 പേർ മരിച്ചു.

റിയാദ് ∙ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും സൗദി അറേബ്യയിൽ 2 വിദേശികൾ ഉൾപ്പെടെ 5 പേർ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ശക്തമായ കാറ്റിലും മഴയിലും മിന്നലിലും സൗദി അറേബ്യയിൽ 2 വിദേശികൾ ഉൾപ്പെടെ 5 പേർ മരിച്ചു. 2 പേർ മദീനയിൽ ഒഴുക്കിൽപെട്ടും അൽആരദിയ, റംലാൻ എന്നിവിടങ്ങളിലായി 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. യെമനിൽ നിന്നുള്ളവരാണ് മരിച്ച വിദേശികൾ. കാറ്റിൽ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതോടെ ഏതാനും ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.

English Summary:

Five Killed, Two Foreigners Among Victims, as Heavy Rains Saudi Arabia