അബുദാബി ∙ ഡിജിറ്റൽ പണമിടപാടു രംഗത്തെ സ്ഥാപനങ്ങളുടെ നേതൃപദവിയിലേക്ക‌് ലുലു എക്സ്ചേഞ്ച് ഉയർന്നതായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.വിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഇടപാടിനുള്ള സൗകര്യവും ലുലു എക്സ്ചേഞ്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബുദാബി അൽവഹ്ദ മാളിൽ ലുലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഡിജിറ്റൽ പണമിടപാടു രംഗത്തെ സ്ഥാപനങ്ങളുടെ നേതൃപദവിയിലേക്ക‌് ലുലു എക്സ്ചേഞ്ച് ഉയർന്നതായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. വിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഇടപാടിനുള്ള സൗകര്യവും ലുലു എക്സ്ചേഞ്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അബുദാബി അൽവഹ്ദ മാളിൽ ലുലു എക്സ്ചേഞ്ച് 15ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017ൽ ആരംഭിച്ച ലുലു മണി ആപ്പ് വഴി ഡിജിറ്റൽ ഇടപാടുകൾ ശക്തമാക്കാൻ സാധിച്ചതായും പറഞ്ഞു. 2009 സെപ്റ്റംബർ 2ന് അൽവഹ്ദ മാളിൽ തുടക്കം കുറിച്ച ആദ്യ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിലായിരുന്നു ആഘോഷ പരിപാടികൾ.

ADVERTISEMENT

ഇപ്പോൾ യുഎഇയിൽ മാത്രം ലുലു എക്സ്ചേഞ്ചിന് 140ഓളം ശാഖകളുണ്ട്. ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിച്ച സമയത്തുതന്നെ മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് വിജയം. 15 വർഷം വളർച്ചയുടെ പാതയിലെ സുപ്രധാന നാഴികക്കല്ലാണെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പറഞ്ഞു. ആദ്യകാല ഉപഭോക്താക്കളെ ആദരിച്ചു.

English Summary:

Lulu Exchange is celebrating its 15th anniversary