ഡെലിവറി ബൈക്ക് റൈഡറെ റോഡിൽ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

ഡെലിവറി ബൈക്ക് റൈഡറെ റോഡിൽ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഡെലിവറി ബൈക്ക് റൈഡറെ റോഡിൽ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. 

കുറ്റക്കാരനെ അൽബർഷ പൊലീസ് സ്റ്റേഷൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇടിച്ചുവീഴ്ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

English Summary:

Another delivery employee was arrested by the Dubai Police in the incident of knocking down the delivery bike rider on the road.