നിലവാരമില്ലായ്മ; ദുബായിൽ മൂന്ന് സ്കൂളുകൾക്ക് പൂട്ട്
ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 3 സ്കൂളുകൾ 2023-24 അധ്യയന വർഷത്തിൽ അടച്ചുപൂട്ടിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ).

ദുബായ്∙ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 3 സ്കൂളുകൾ 2023-24 അധ്യയന വർഷത്തിൽ അടച്ചുപൂട്ടിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്കൂളുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ദുബായിൽ 223 സ്വകാര്യ സ്കൂളുകളിലായി 3.65 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇതിനു പുറമേ 285 നഴ്സറികളുമുണ്ട്.