ജാക്കി തെന്നിമാറി കാറിനടിയിൽപെട്ട് മലപ്പുറം സ്വദേശി ഫുജൈറയിൽ മരിച്ചു
കുറുക കളത്തിങ്ങൽമാട് കാലൊടി മുഹമ്മദ് കുട്ടിയുടെ മകൻ സൈഫുദ്ദീൻ (37) ഫുജൈറയിൽ കാറിനടിയിൽപെട്ട് മരിച്ചു.

എടരിക്കോട് ∙ കുറുക കളത്തിങ്ങൽമാട് കാലൊടി മുഹമ്മദ് കുട്ടിയുടെ മകൻ സൈഫുദ്ദീൻ (37) ഫുജൈറയിൽ കാറിനടിയിൽപെട്ട് മരിച്ചു. താമസസ്ഥലത്തിനടുത്തു വച്ച് കാറിന്റെ അടിയിൽ ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിക്കുമ്പോൾ ജാക്കി തെന്നിമാറി കാറിനടിയിൽ പെട്ടാണു മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കുറുക ജുമാ മസ്ജിദിൽ. ഭാര്യ ഷൈമ. മക്കൾ: ഷയാൻ, ഷെസിൻ, ഷഹാൻ