യുട്യൂബ് ചാനൽ ആരംഭിച്ച് പ്രശസ്ത കവിയും എഴുത്തുകാരനുമായ താന്നിമൂട് മുരളി താന്നിമൂട് മുരളി.

യുട്യൂബ് ചാനൽ ആരംഭിച്ച് പ്രശസ്ത കവിയും എഴുത്തുകാരനുമായ താന്നിമൂട് മുരളി താന്നിമൂട് മുരളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുട്യൂബ് ചാനൽ ആരംഭിച്ച് പ്രശസ്ത കവിയും എഴുത്തുകാരനുമായ താന്നിമൂട് മുരളി  താന്നിമൂട് മുരളി. ‘മുരളി മേക്കിങ്സ് ’എന്നാണ് ചാനലിന്റെ പേര്.  അജയ് തിലകിന്റെ സംഗീത സംവിധാനത്തിൽ താന്നിമൂട് മുരളിയെഴുതിയ ‘ചാരുജീവിത’മെന്ന കവിതയും ചാനലിൽ പങ്കുവച്ചിട്ടുണ്ട്. 

മുപ്പത് വർഷമായി ദുബായിൽ  കഴിയുന്ന മലയാളി എഴുത്തുകാരനാണ് താന്നിമൂട് മുരളി. 2022ൽ ഒരു നോവലും 2023ൽ കവിതാസമാഹാരവും കേരളത്തിലും ദുബായിലും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിലെ കവിതയാണ് ‘ചാരുജീവിതം’.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT