അക്കാഫ് പൊന്നോണക്കാഴ്ച; കൺവൻഷൻ ഇന്ന്
ദുബായ് ∙ അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച 2024 ന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള മെമ്പർ കോളജുകളുടെ കൺവൻഷൻ ഇന്ന് (5) രാത്രി 8ന് ദുബായ് അൽ നഹ്ദയിലെ ലാവണ്ടർ ഹോട്ടലിൽ നടക്കും. കോളജ് പ്രതിനിധികള്‍, സബ് കമ്മിറ്റി കൺവീനർമാർ, കോഓർഡിനേറ്റർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ പങ്കെടുക്കുമെന്ന്

ദുബായ് ∙ അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച 2024 ന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള മെമ്പർ കോളജുകളുടെ കൺവൻഷൻ ഇന്ന് (5) രാത്രി 8ന് ദുബായ് അൽ നഹ്ദയിലെ ലാവണ്ടർ ഹോട്ടലിൽ നടക്കും.
കോളജ് പ്രതിനിധികള്‍, സബ് കമ്മിറ്റി കൺവീനർമാർ, കോഓർഡിനേറ്റർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ പങ്കെടുക്കുമെന്ന് പൊന്നോണക്കാഴ്ച ജനറൽ കൺവീനർ ശങ്കർ നാരായണൻ അറിയിച്ചു. ഈ മാസം 15ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് പൊന്നോണക്കാഴ്ച അരങ്ങേറുക.