മഴ മുന്നറിയിപ്പ്: ഉംറ തീർഥാടകർക്ക് മാർഗനിർദേശം നൽകി സൗദി
മക്ക ∙ മക്കയിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ഉംറ തീർഥാടകർക്കായി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ഹജ് ഉംറ മന്ത്രാലയം. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, എസ്‌കലേറ്ററുകളും ഇടനാഴികളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുക

മക്ക ∙ മക്കയിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ഉംറ തീർഥാടകർക്കായി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ഹജ് ഉംറ മന്ത്രാലയം.
തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, എസ്‌കലേറ്ററുകളും ഇടനാഴികളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുക എന്നിവയാണ് ഇതിൽ പ്രധാനം.
മക്കയിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് സൗദി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. പഠനം ഓൺലൈനിലേക്കു മാറ്റാൻ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.