സ്വദേശികളുടെ 115 കോടിയുടെ കടം അടച്ചുതീർത്ത് ഷാർജ ഭരണാധികാരി
ഷാർജ ∙ ഷാർജ നിവാസികളായ സ്വദേശികളുടെ 115 കോടി ദിർഹത്തിന്റെ കടബാധ്യത ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടച്ചു തീർത്തു.

ഷാർജ ∙ ഷാർജ നിവാസികളായ സ്വദേശികളുടെ 115 കോടി ദിർഹത്തിന്റെ കടബാധ്യത ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടച്ചു തീർത്തു. ഭരണാധികാരിയും പൗരന്മാരും തമ്മിലുള്ള പ്രത്യേക ആശയവിനിമയ സംവിധാനമായ മബാറ ചാനലിലൂടെയാണ് സ്വദേശികളുടെ സാമ്പത്തിക ഭാരം അറിഞ്ഞതും നടപടിയെടുത്തതും.
ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിലായിരുന്നു വെളിപ്പെടുത്തൽ. ഷാർജ സിറ്റിസൺസ് ഡെബ്റ്റ് റിലീഫ് കമ്മിറ്റി രൂപീകരിച്ച് കുടിശിക തീർക്കാൻ നിർദേശിക്കുകയായിരുന്നെന് ഷാർജ ഉപ ഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.