അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്സിബിഷൻ (അഡിഹെക്സ്) സന്ദർശിച്ചു. ഭാവിതലമുറയ്ക്ക് ചരിത്രവും സംസ്കാരവും പാരമ്പര്യവും പകർന്നു നൽകാനും പ്രദർശനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേട്ടയാടൽ, കുതിര സവാരി വ്യവസായങ്ങളിൽ വൈദഗ്ധ്യം നേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്സിബിഷൻ (അഡിഹെക്സ്) സന്ദർശിച്ചു. ഭാവിതലമുറയ്ക്ക് ചരിത്രവും സംസ്കാരവും പാരമ്പര്യവും പകർന്നു നൽകാനും പ്രദർശനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേട്ടയാടൽ, കുതിര സവാരി വ്യവസായങ്ങളിൽ വൈദഗ്ധ്യം നേടിയ  ദേശീയ, രാജ്യാന്തര കമ്പനികൾ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഉപകരണങ്ങളും ഷെയ്ഖ് മുഹമ്മദിന് പരിചയപ്പെടുത്തി.

English Summary:

UAE President Sheikh Mohammed bin Zayed Al Nahyan attends ADIHEX