ഷാർജ ∙ അനസ് സൈനുദ്ദീന്‍ സംവിധാനം ചെയ്ത "പ്രേംരാജ്", "എൻ്റെ സ്വന്തം പാറു" എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദർശനം നാളെ (08.09.24) ഉച്ചയ്ക്ക് ഒന്നിന് ഷാർജ അൽ ഷാബ് തിയറ്ററിൽ നടക്കും. എൻ്റെ സ്വന്തം പാറുവിൽ മുഹമ്മദാലിയും (മമ്മൂട്ടി) സുബൈദത്തുൽ അസ്‌ലമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അനസ് സൈനുദ്ദീന്‍ സംവിധാനം ചെയ്ത 'പ്രേംരാജ്', 'എന്റെ സ്വന്തം പാറു' എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദർശനം നാളെ (08.09.24) ഉച്ചയ്ക്ക് ഒന്നിന് ഷാർജ അൽ ഷാബ് തിയറ്ററിൽ നടക്കും. എന്റെ സ്വന്തം പാറുവിൽ മുഹമ്മദാലിയും (മമ്മൂട്ടി) സുബൈദത്തുൽ അസ്‌ലമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'പ്രേംരാജി'ൽ ഷഹൽ ഹസനും നിതയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ബിഹേവിയർ അനലിസ്റ്റ് ഡോ. ഇക്ബാൽ 'സൗഹൃദവും കലയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കും.

English Summary:

First Screening of Short Films Premraj and Ente Sontham Paru in Sharjah