പേര് മാറ്റി മഷ്‌റെഖ് മെട്രോ സ്റ്റേഷൻ
ദുബായ് ∙ മഷ്‌റെഖ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റിയതായി ആർടിഎ അറിയിച്ചു. ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നതാണ് പുതിയ പേര്.

ദുബായ് ∙ മഷ്‌റെഖ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റിയതായി ആർടിഎ അറിയിച്ചു. ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നതാണ് പുതിയ പേര്. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനും ഇടയിലാണ് റെഡ് ലൈനിലെ ഈ സ്റ്റേഷൻ. അടുത്ത 10 വർഷത്തേക്കാണ് പുനർനാമകരണം.
English Summary: