ADVERTISEMENT

ദുബായ് ∙ മഷ്‌റെഖ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റിയതായി ആർടിഎ അറിയിച്ചു. ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നതാണ് പുതിയ പേര്. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനും ഇടയിലാണ് റെഡ് ലൈനിലെ ഈ സ്റ്റേഷൻ. അടുത്ത 10 വർഷത്തേക്കാണ് പുനർനാമകരണം.

English Summary:

Mashreq Metro station to now be renamed as InsuranceMarket- Dubai Mashreq Metro station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com