ദുബായ് ∙ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നു മാനവശേഷി മന്ത്രാലയം.

ദുബായ് ∙ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നു മാനവശേഷി മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയെടുക്കുമ്പോൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നു മാനവശേഷി മന്ത്രാലയം. അച്ചടക്ക നടപടി നീതീകരിക്കാനാകണം. 

നിയമലംഘനം നടത്തുന്ന തൊഴിലാളിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയ ശേഷമാകണം അച്ചടക്ക നടപടി. തൊഴിലിടങ്ങളുടെയും താമസസ്ഥലത്തിന്റെയും പരിധിയിൽ വരാത്ത കേസുകളിൽ സ്ഥാപനം അച്ചടക്ക നടപടിയെടുക്കരുത്. സ്ഥാപനം, തൊഴിലുടമ, കമ്പനി പ്രതിനിധികൾ എന്നിവരുടെ പരിധിയിൽ വരാത്ത പരാതികളിൽ തൊഴിൽ സ്ഥാപനം നടപടി എടുക്കരുത്. ഒരു നിയമ ലംഘനത്തിന് ഒന്നിലധികം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും മന്ത്രാലയം വിലക്കി. 

English Summary:

UAE Urges Private Institutions to Adhere to Legal Standards in Employee Disciplinary Actions