കുവൈത്ത് സിറ്റി ∙ ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.

കുവൈത്ത് സിറ്റി ∙ ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി  ∙ ആഭ്യന്തര മന്ത്രാലയത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കുവൈത്ത് പൗരന് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഒരു വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്. 

  ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും, ഉദ്യോഗസ്ഥന്റെ പട്രോളിങ് കാറിന് ബോധപൂര്‍വം കേടുവരുത്തിയ കേസിനാണിത്. അയല്‍വാസികള്‍ തമ്മില്‍ നടന്ന അടിപിടി അന്വേഷിക്കാനെത്തിയ  പൊലീസ് ഉദ്യോഗസ്ഥന് നേരെയായിരുന്നു  പരാക്രമം.

English Summary:

Kuwaiti Man Jailed for One Year with Hard Labor After Assault on Officer