വയനാട് ദുരിതം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പീപ്പിൾസ് കൾചറൽ ഫോറം യുഎഇ നാഷനൽ കമ്മിറ്റി
അബുദാബി∙ വയനാട് ദുരിത ബാധിതർക്കായി പീപ്പിൾസ് കൾചറൽ ഫോറം യുഎഇ നാഷനൽ കമ്മിറ്റി സമാഹരിച്ച തുക കൈമാറി. പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറി. വൈസ് പ്രസിഡന്‍റ് റാഷിദ് സുൽത്താൻ മലപ്പുറം കളക്ടർക്കാണ് ചെക്ക് (66,666 രൂപ) നൽകിയത്. പിസിഎഫ്

അബുദാബി∙ വയനാട് ദുരിത ബാധിതർക്കായി പീപ്പിൾസ് കൾചറൽ ഫോറം യുഎഇ നാഷനൽ കമ്മിറ്റി സമാഹരിച്ച തുക കൈമാറി. പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറി. വൈസ് പ്രസിഡന്‍റ് റാഷിദ് സുൽത്താൻ മലപ്പുറം കലക്ടർക്കാണ് ചെക്ക് (66,666 രൂപ) നൽകിയത്. പിസിഎഫ് ഫുജൈറ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഇബ്രാഹിം ആതവനാട്, പിഡിപി ജില്ലാ ജോയിൻ സെക്രട്ടറി നിസാം കാളമ്പാടി, എൻ.കെ.ഖാലിദ് എന്നിവർ പങ്കെടുത്തു.