ദോഹ ∙ സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി, നോർക്ക, ഐസിബിഎഫ് ഇൻഷുറൻസ് അംഗത്വ ക്യാമ്പയിൻ ശ്രദ്ദേയമായി.

ദോഹ ∙ സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി, നോർക്ക, ഐസിബിഎഫ് ഇൻഷുറൻസ് അംഗത്വ ക്യാമ്പയിൻ ശ്രദ്ദേയമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി, നോർക്ക, ഐസിബിഎഫ് ഇൻഷുറൻസ് അംഗത്വ ക്യാംപെയ്ൻ ശ്രദ്ദേയമായി. നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികളുടെ ക്ഷേമത്തെ മുൻനിർത്തി നോർക്ക റൂട്സ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾ കൂടുതൽ പ്രവാസികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകണമെന്നും, സംസ്കൃതിയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനർഹമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ക്യാമ്പ് കൺവീനർ  രവി മണിയൂർ അധ്യക്ഷനായിരിന്നു. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സംസ്കൃതി കേന്ദ്ര കമ്മറ്റി അംഗം സന്തോഷ് തുണേരി എന്നിവർ സംസാരിച്ചു. സംസ്‌കൃതി നജ്മ യൂണിറ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിജു ജേക്കബ് നന്ദിയും പറഞ്ഞു.

English Summary:

Sanskriti Campaign Inauguration for ICBF Life Insurance for Indian Community in Qatar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT