വിമാനത്തിൽ പീഡനം: പ്രതിക്ക് 3 വർഷം തടവ്
ബെംഗളൂരു ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിമാനത്തിൽ ലൈംഗികമായി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്ക് 3 വർഷം തടവും 10,000 രൂപ പിഴയും പോക്സോ കോടതി വിധിച്ചു.

ദോഹ–ബെംഗളൂരു വിമാനത്തിൽ അമ്മാവാസൈ മുരുകേശൻ (51) എന്നയാളാണു മദ്യലഹരിയിൽ മോശമായി പെരുമാറിയത്. ദോഹയിലുള്ള പെൺകുട്ടി വിഡിയോ കോൺഫറൻസിങ് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്.