കുവൈത്ത് സിറ്റി ∙ ഫിഫ 2026 ലോകകപ്പ് യോഗ്യത റൗണ്ട്: കുവൈത്ത് - ഇറാഖ് മല്‍സരം ഇന്ന്. 2026 ലോകകപ്പ് യോഗ്യത മത്സരത്തിനായി കുവൈത്തിലെ ജാബൈര്‍ അല്‍ അഹമദ് ഇന്റനാഷനല്‍ സ്റ്റേഡിയം ഒരുങ്ങി.

കുവൈത്ത് സിറ്റി ∙ ഫിഫ 2026 ലോകകപ്പ് യോഗ്യത റൗണ്ട്: കുവൈത്ത് - ഇറാഖ് മല്‍സരം ഇന്ന്. 2026 ലോകകപ്പ് യോഗ്യത മത്സരത്തിനായി കുവൈത്തിലെ ജാബൈര്‍ അല്‍ അഹമദ് ഇന്റനാഷനല്‍ സ്റ്റേഡിയം ഒരുങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഫിഫ 2026 ലോകകപ്പ് യോഗ്യത റൗണ്ട്: കുവൈത്ത് - ഇറാഖ് മല്‍സരം ഇന്ന്. 2026 ലോകകപ്പ് യോഗ്യത മത്സരത്തിനായി കുവൈത്തിലെ ജാബൈര്‍ അല്‍ അഹമദ് ഇന്റനാഷനല്‍ സ്റ്റേഡിയം ഒരുങ്ങി. ഇന്ന് വൈകുനേരം നടക്കുന്ന കുവൈത്ത് - ഇറാഖ് മല്‍സരത്തിന് മുന്നോടിയിട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നിവടെയായി നടക്കുന്ന 2026 ലോകകപ്പ് മല്‍സരത്തിലേക്കുള്ള യോഗ്യതാ റൗണ്ടാണിത്. മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം റൗണ്ടിന്റെ ഭാഗമായാണ് ഈ മത്സരം. 60,000 പേരുടെ കപ്പാസിറ്റിയും 6001 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട് ജാബൈര്‍ അല്‍ അഹമദ് ഇന്റെനാഷണല്‍ സ്റ്റേഡിയത്തില്‍.

English Summary:

Kuwait vs Iraq 2026 FIFA World Cup Qualification Match Today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT