സൗദിയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ് ∙ സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മക്ക, മദീന, അൽബഹ, നജ്‌റാൻ, ഹായിൽ, അൽ-ഖസിം, റിയാദ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മഴ തുടരുന്നത്. ജിസാൻ, അസീർ മേഖലകളിൽ രാത്രിയും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.