റിയാദ് ∙‌ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്.

റിയാദ് ∙‌ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙‌ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്‌ഷൻ വിമാനങ്ങളിലാണ് റിയാദിലുള്ളവർ യാത്ര ചെയ്തിരുന്നത്.

തുടക്കത്തിൽ ആഴ്ചയിൽ ഒരു സർവീസാണ് (തിങ്കൾ) ഉണ്ടാവുക. യാത്രക്കാരുടെ വർധന അനുസരിച്ച് കൂടുതൽ ദിവസങ്ങളിലേക്കു സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം. മലയാളികൾക്കു പുറമേ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ സേവനം ഗുണം ചെയ്യും. 

ADVERTISEMENT

സമയക്രമം
∙ റിയാദിലേക്ക്
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത് തിങ്കൾ വൈകിട്ട് 7.55ന്. 
റിയാദിൽ എത്തുന്നത് രാത്രി 10.40ന്

English Summary:

Air India Express launches new Thiruvananthapuram-Riyadh flight