ദുബായ് ∙ മധ്യപൂർവദേശത്തിന് പുത്തൻ കാഴ്ചകളൊരുക്കി ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ഒക്ടോബർ ഒന്നിനു തുടങ്ങും.

ദുബായ് ∙ മധ്യപൂർവദേശത്തിന് പുത്തൻ കാഴ്ചകളൊരുക്കി ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ഒക്ടോബർ ഒന്നിനു തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മധ്യപൂർവദേശത്തിന് പുത്തൻ കാഴ്ചകളൊരുക്കി ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ഒക്ടോബർ ഒന്നിനു തുടങ്ങും. അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉൾപ്പെടെ മൃഗങ്ങൾക്കുള്ള  ആവാസ വ്യവസ്ഥ ഒരുക്കിയിട്ടുണ്ട്.

സഫാരി പാർക്കിൽ 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ എന്നിങ്ങനെ 3,000ലേറെ ഇനങ്ങൾക്ക് സൗകര്യമൊരുക്കും. ഗൈഡിന്റെ സഹായത്തോടെ ഇഷ്ടമൃഗങ്ങളെ അടുത്തറിയാം. മൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും ഫോട്ടോ എടുക്കാനും അവസരമുണ്ട്.  രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പ്രവേശനം. ഓൺലൈനായാണ് ബുക്കിങ്.

English Summary:

Dubai Safari Park opens to the public on 1 October