ദുബായ്∙ ഇന്‍റർനാഷനൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ ന‌ടത്തിയ രാജ്യാന്തര ബോഡി ബിൽഡിങ് മത്സരത്തിൽ ദുബായില്‍ നിന്നുള്ള കാസർകോട് സ്വദേശി അഫ്രാസ് മരവയൽ രണ്ടാം സ്ഥാനം നേടി. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഈ യുവാവ് യുഎഇയിലെ വിവിധ ദേശീയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇന്‍റർനാഷനൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ ന‌ടത്തിയ രാജ്യാന്തര ബോഡി ബിൽഡിങ് മത്സരത്തിൽ ദുബായില്‍ നിന്നുള്ള കാസർകോട് സ്വദേശി അഫ്രാസ് മരവയൽ രണ്ടാം സ്ഥാനം നേടി. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഈ യുവാവ് യുഎഇയിലെ വിവിധ ദേശീയ, രാജ്യാന്തര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ADVERTISEMENT

 ദുബായിൽ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഹനീഫ് മരവയലിന്‍റെ മകനാണ്. സമീറ കളനാടാണ് മാതാവ്.

English Summary:

International Body Fitness Competition: Expatriate Malayali from Dubai Wins Second Place