ഷാർജ ∙ യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം ഷാർജ 08/09/2024 ന് പ്രസിഡൻ്റ് റോബിൻ പദ്മാകരൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാകമ്മിറ്റി രൂപീകരണം നടന്നു. വനിതാ കമിറ്റിയുടെ ഭാരവാഹികളായി ഗീതാപ്രേമൻ (രക്ഷാധികാരി), രാഖി ഷാജി (പ്രസിഡൻ്റ്), സിജ ബിജോയ് (വൈസ് പ്രസിഡൻ്റ്), ശ്രീനാ മനോഹർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം ഷാർജ  പ്രസിഡൻ്റ്  റോബിൻ പദ്മാകരൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വനിതാകമ്മിറ്റി രൂപീകരണം നടന്നു. വനിതാ കമിറ്റിയുടെ ഭാരവാഹികളായി ഗീതാപ്രേമൻ (രക്ഷാധികാരി), രാഖി ഷാജി (പ്രസിഡൻ്റ്), സിജ ബിജോയ് (വൈസ് പ്രസിഡൻ്റ്), ശ്രീനാ മനോഹർ (സെക്രട്ടറി), ലിസി ദിലീപ് (ജോയിൻ്റ് സെക്രട്ടറി), ബീനാ ഉദയഭാനു (ട്രഷറർ), ശ്രീജ സുരേഷ് (ജോയിൻ്റ് ട്രഷറർ) എന്നിവരെയും, എക്സികുട്ടീവ് അംഗങ്ങളായി ശ്രീജിത റോബിൻ, ബിന്ധ്യ അഭിലാഷ്, രേഷ്മ രതീഷ്, സാന്തോഷി സജു , നിദാ അജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി എക്സികുട്ടീവ് കമ്മിറ്റി വിപുലീകരിക്കുന്നതായിരിക്കും.

പുതുതായി തിരെഞ്ഞെടുത്ത കമ്മിറ്റിക്ക് ഭാരവാഹികളായ പ്രിയൻദാസ്, സുരേഷ് കാശി (വൈസ് പ്രസിഡൻ്റ്), രജ്ഞേഷ്, സജു സാംബൻ (ജോയിൻ സെക്രട്ടറി), എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ മനോഹരൻ കണ്ണൂർ, രാമകൃഷ്ണൻ, സുകേശൻ, ഉദയഭാനു, സോമഗിരി, ഷാജി എ.പി, സി ആർ മനോജ്, കെ.വി. ദിലീപ്, ബിജോയ് ദാസ്, അജിത്ത്, സുനീഷ് റ്റി വി, എന്നിവർ ആംശംസകൾ അറിയിച്ചു. ജനറൽ സെകട്ടറി അഭിലാഷ് രത്നാകരൻ സ്വാഗതവും ആക്ടിങ് ട്രഷറർ രതീഷ് നാരായണൻ നന്ദിയും രേഖപ്പെടുത്തി.

English Summary:

Mahas Cultural Forum Women's Committee formed