നിയോം ∙ ആഭ്യന്തര മന്ത്രാലയം നിയോം വിമാനത്താവളത്തിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിച്ചു. ലോഞ്ചിങ് ചടങ്ങിൽ സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുള്ള പങ്കെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ), നിയോം എന്നിവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയോം ∙ ആഭ്യന്തര മന്ത്രാലയം നിയോം വിമാനത്താവളത്തിൽ സ്‌മാർട്ട് ഗേറ്റ്‌സ് പദ്ധതി ആരംഭിച്ചു. ലോഞ്ചിങ് ചടങ്ങിൽ സാങ്കേതിക കാര്യ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദർ ബിൻ അബ്ദുള്ള പങ്കെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ), നിയോം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.

സ്വയം സേവന കിയോസ്‌കുകളിൽ ബയോമെട്രിക് ഡാറ്റ സ്കാൻ ചെയ്യാൻ യാത്രക്കാരെ അനുവദിച്ചുകൊണ്ട് യാത്രക്കാരുടെ നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. സൗദി നഗരങ്ങളിൽ ഉയർന്ന കാര്യക്ഷമതയുള്ള ഡിജിറ്റൽ സൊല്യൂഷനുകൾ നടപ്പിലാക്കി ജീവിത നിലവാരം ഉയർത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

English Summary:

Ministry of Interior Launches Smart Gates at NEOM Bay Airport