ഇന്നലെ നടന്ന 2026-ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കുവൈത്ത് ഇറാഖിനെ നേരിട്ടെങ്കിലും ഗോൾ ഒന്നും നേടാനായില്ല.

ഇന്നലെ നടന്ന 2026-ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കുവൈത്ത് ഇറാഖിനെ നേരിട്ടെങ്കിലും ഗോൾ ഒന്നും നേടാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഇന്നലെ നടന്ന 2026-ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കുവൈത്ത് ഇറാഖിനെ നേരിട്ടെങ്കിലും ഗോൾ ഒന്നും നേടാനായില്ല. അർദിയ ജാബിർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഈ മത്സരം രണ്ട് ടീമുകൾക്കും നിരാശ പകർന്നു.

കഴിഞ്ഞ ആഴ്ച ജോർദാനുമായി നടന്ന മത്സരത്തിലും കുവൈത്ത് സമനിലയിലായിരുന്നു. ഗ്രൂപ്പിലെ മറ്റ് ടീമുകളായ ജോർദാൻ, സൗത്ത് കൊറിയ, ഇറാഖ് എന്നിവർ നാല് പോയിന്‍റുമായി മുന്നിലാണ്. കുവൈത്തിന് രണ്ട് പോയിന്‍റും പലസ്തീന് ഒരു പോയിന്‍റും മാത്രമേ ഉള്ളൂ. ഒമാൻ ഇതുവരെ ഒരു പോയിന്‍റ് പോലും നേടിയിട്ടില്ല.

English Summary:

World Cup Qualifiers Iraq-Kuwait Draw