അബുദാബിയിൽ പുതിയ 3 സ്കൂളുകൾ കൂടി
അബുദാബി ∙ പുതിയ അധ്യയന വർഷത്തിൽ മക്കൾക്ക് സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്ന രക്ഷിതാക്കൾക്ക് ശുഭവാർത്ത. സായിദ് സിറ്റിയിൽ പുതുതായി തുറന്ന 3 സ്കൂളുകളിൽ 5360 വിദ്യാർഥികൾക്ക് പഠനാവസരം. നൂതന സംവിധാനങ്ങളോടെ തുറന്ന സ്കൂളിൽ പ്രാദേശിക, വിദേശ സിലബസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അബുദാബി ഇൻവസ്റ്റമെന്റ് ഓഫിസിന്റെ

അബുദാബി ∙ പുതിയ അധ്യയന വർഷത്തിൽ മക്കൾക്ക് സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്ന രക്ഷിതാക്കൾക്ക് ശുഭവാർത്ത. സായിദ് സിറ്റിയിൽ പുതുതായി തുറന്ന 3 സ്കൂളുകളിൽ 5360 വിദ്യാർഥികൾക്ക് പഠനാവസരം.
നൂതന സംവിധാനങ്ങളോടെ തുറന്ന സ്കൂളിൽ പ്രാദേശിക, വിദേശ സിലബസ് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. അബുദാബി ഇൻവസ്റ്റമെന്റ് ഓഫിസിന്റെ നേതൃത്വത്തിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെയും ബേസിക്സ്, ബെല്ലിനറി ഗ്രൂപ്പിന്റെയും സഹകരണമുണ്ട്.