അബുദാബി ∙ ഐസിഎഫ് രാജ്യാന്തര തലത്തിൽ റീഡിങ് ചാലഞ്ച് (റീഡ് ആൻഡ് ലീഡ്) സംഘടിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി ജനിച്ച മാസത്തിൽ (റബീഉൽഅവ്വൽ) ഈ വിഷയത്തിലുള്ള ഒരു പുസ്തകമെങ്കിലും വായിച്ച് ചാലഞ്ചിന്റെ ഭാഗമാകാം. വായിച്ച പുസ്തകത്തിന്റെ പേരും അനുഭവ കുറിപ്പും ചേർത്ത് വാട്സാപ് നമ്പറിൽ അറിയിക്കണം. നമ്പർ: 055

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഐസിഎഫ് രാജ്യാന്തര തലത്തിൽ റീഡിങ് ചാലഞ്ച് (റീഡ് ആൻഡ് ലീഡ്) സംഘടിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി ജനിച്ച മാസത്തിൽ (റബീഉൽഅവ്വൽ) ഈ വിഷയത്തിലുള്ള ഒരു പുസ്തകമെങ്കിലും വായിച്ച് ചാലഞ്ചിന്റെ ഭാഗമാകാം. 

വായിച്ച പുസ്തകത്തിന്റെ പേരും അനുഭവ കുറിപ്പും ചേർത്ത് വാട്സാപ് നമ്പറിൽ അറിയിക്കണം. നമ്പർ: 055 4482780. വിജയികൾക്ക് സമ്മാനമുണ്ട്. ഐസിഎഫ് മദീന സായിദ് സെക്ടർ ആണ് റീഡിങ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.

English Summary:

ICF organizes Reading Challenge