കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഗ്രീൻ ആർട്സ് പാർക്ക് സന്ദർശകരെ ആകർഷിക്കുന്നു.

കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഗ്രീൻ ആർട്സ് പാർക്ക് സന്ദർശകരെ ആകർഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഗ്രീൻ ആർട്സ് പാർക്ക് സന്ദർശകരെ ആകർഷിക്കുന്നു. ചെങ്കടൽ തീരത്തെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന ഈ പാർക്ക്, ജിറാഫുകൾ, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളുടെ ആകർഷകമായ രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 

വിവിധതരം കുറ്റിച്ചെടികൾ പാർക്കിന് മികച്ച അനുഭവം നൽകുന്നു. നടക്കാനും ജോഗിങ് ചെയ്യാനും സൈക്കിൾ ചവിട്ടാനും അനുയോജ്യമായ ഈ പാർക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളെയാണ് ആകർഷിക്കുന്നത്.

English Summary:

KAEC Green Arts Park Combines Creativity with the Beauty of Nature