കുവൈത്ത്‌സിറ്റി ∙ അമ്പതിനായിരം പേരുടെ താമസ വിലാസങ്ങള്‍ പബ്‌ളിക് സതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ (പാസി) ഒഴിവാക്കി. താമസിച്ചിരുന്ന കെട്ടിടങ്ങള്‍ പൊളിക്കുകയോ, വിലാസങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തതോ കാരണത്താലാണീതെന്ന് പാസി വ്യക്തമാക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വിലാസങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായി 409 പേരുടെ സിവിൽ ഐഡി വിലാസം നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. കെട്ടിട ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസുകൾ നീക്കം ചെയ്തതെന്ന് പാസി അധികൃതർ അറിയിച്ചു. 

പുതിയ വിലാസം റജിസ്റ്റർ ചെയ്യുന്നതിനായി ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പാസി ആസ്ഥാനം സന്ദർശിച്ച് പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യണം. നിശ്ചിത സമയത്തിനകം പുതിയ വിലാസം ചേർക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 100 ദിനാർ പിഴയും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

പ്രവാസികളില്‍ പലരും മേൽവിലാസം എടുത്തശേഷം പിന്നീട് താമസം മാറിയിട്ടുണ്ട്. എന്നാല്‍, പുതിയ താമസ വിലാസം സിവില്‍ ഐഡിയില്‍ മാറ്റാറില്ല. ഇങ്ങനെയുള്ള നിരവധി പേരുടെ രേഖകള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്രസ് വാലിഡിറ്റി പാസിയുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. 

English Summary:

PACI to Delete 50,000 Residential Addresses Due to Counting Errors