ദുബായ് ∙ കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പെർഫ്യൂം ചലഞ്ചിന് തുടക്കമായി, ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് കെഎംസിസി സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വക്കറ്റ് സാജിദ്‌ അബൂബക്കർ ഉദ്ഘാടനം ചെയ്തു, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ, ആസ്റ്റർ ഗ്രൂപ്പ് ബിസ്സിനസ്സ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പെർഫ്യൂം ചലഞ്ചിന് തുടക്കം. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് കെഎംസിസി സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വക്കേറ്റ് സാജിദ്‌ അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ, ആസ്റ്റർ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ സിറാജുദ്ദീൻ, വി.സി സലീം ലുലു ഗ്രൂപ്പ്‌, എഴുത്തുകാരൻ സുലൈമാൻ മതിലകം, ചാക്കോ ഊളകാടൻ, കെഎംസിസി വനിതാ വിങ് സ്റ്റേറ്റ് പ്രസിഡന്റ് സഫിയ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി റീന സലിം, ട്രഷറർ നജ്‌മ സാജിദ്, വൈസ് പ്രസിഡന്റ് നെബു ഹംസ എന്നിവർ ചേർന്ന് പെർഫ്യൂമുകൾ ലോഞ്ച് ചെയ്തു.

ജില്ലാ ഭാരവാഹികളായ ആർ വി എം മുസ്തഫ, ഹനീഫ ചേലക്കര, ടി എസ് നൗഷാദ്, ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരയിൽ, ജംഷീർ പാടൂർ, മുസ്തഫ വടുതല എന്നിവരും മുൻ ജില്ലാ ഭാരവാഹികളായ മുഹമ്മദ് വെട്ടുകാട്, സമദ് ചാമക്കാല അഷ്റഫ് കിള്ളിമംഗലം എന്നിവരും, മണ്ഡലം പ്രതി നിധികളായ മുസ്തഫാ കൈപ്പമംഗലം, ഷറഫുദ്ധീൻ ഗുരുവായൂർ, ഷാജഹാൻ ജാസി മണലൂർ, ഷാഹിർ ചേലക്കര, സലാം മാമ്പ്ര, സത്താർ പറ്റാറ്റ്, അൻവർ സാദത്ത് കുന്നംകുളം, ഷെമീർ പണിക്കത്ത്, വനിതാ വിങ് ജില്ലാ ഭാരവാഹികളായ ഫസ്‌ന നബീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും, ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.

English Summary:

Dubai KMCC Thrissur District Perfume Challenge has started