സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐ എം സി സി കുവൈത്ത് കമ്മിറ്റി.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐ എം സി സി കുവൈത്ത് കമ്മിറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐ എം സി സി കുവൈത്ത് കമ്മിറ്റി. സിപിഎമ്മിനും ഇടത് പക്ഷ പ്രസ്ഥാനത്തിനുമുണ്ടായ തീരാ നഷ്ടത്തില്‍ ഐ എം സി സി ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താര്‍ കുന്നില്‍ കുവൈത്ത് കമ്മിറ്റി പ്രസിഡന്‍റ് ഹമീദ് മധൂര്‍ ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി ട്രഷറര്‍ അബുബക്കര്‍ എ ആര്‍ നഗര്‍ എന്നിവര്‍ അനുശോചിച്ചു.

English Summary:

IMCC Kuwait Committee condoled-the death of Sitaram Yechury