സീതാറാം യെച്ചൂരി; മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ടം; ഗൾഫിൽ അനുശോചനം
ദുബായ് ∙ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഗൾഫിൽ അനുശോചനം. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി അഹോരാത്രം പോരാട്ടങ്ങൾ നയിച്ചാണ് അദ്ദേഹം കാലയവനികക്കുള്ളിൽ

ദുബായ് ∙ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഗൾഫിൽ അനുശോചനം. ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി അഹോരാത്രം പോരാട്ടങ്ങൾ നയിച്ചാണ് അദ്ദേഹം കാലയവനികക്കുള്ളിൽ മറയുന്നത്.
ഒാർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻ്റ് നിസാർ തളങ്കര, പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, ലോകകേരള സഭാഗവും കൈരളി ഫുജൈറ രക്ഷധികാരി ഉമാ സൈമൺ സാമുവേൽ, അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡൻ്റ് എ. കെ. ബീരാൻകുട്ടി, അബുദാബി കേരള സോഷ്യൽ സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ലോക കേരളസഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ഇൻകാസ് യുഎഇ ഷാർജ ജനറൽ സെക്രട്ടറി കെ.സി.അബൂബക്കർ എന്നിവരും അനുശോചിച്ചു.