ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രദർശനം 16 മുതൽ
ദുബായ് ∙ മനുഷ്യരെക്കാൾ ബുദ്ധിയുള്ള വാഹനങ്ങളുടെ സാങ്കേതിക പുരോഗതി പ്രദർശിപ്പിക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് രാജ്യാന്തര കോൺഗ്രസും എക്സിബിഷനും 16 മുതൽ 20 വരെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.

ദുബായ് ∙ മനുഷ്യരെക്കാൾ ബുദ്ധിയുള്ള വാഹനങ്ങളുടെ സാങ്കേതിക പുരോഗതി പ്രദർശിപ്പിക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് രാജ്യാന്തര കോൺഗ്രസും എക്സിബിഷനും 16 മുതൽ 20 വരെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനത്തിൽ (ഐടിഎസ്) പ്രവർത്തിക്കുന്ന പുത്തൻ ഗതാഗത മാർഗങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യവിഷയം.
യൂറോപ്യൻ ഐടിഎസ് സംഘടനയായ എർട്ടിക്കോ അമേരിക്കൻ, ഏഷ്യാ പസഫിക് ഐടിഎസുകളുമായി ചേർന്നാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. നഗരഗതാഗതം, പുതിയ പരീക്ഷണങ്ങൾ, ലോജിസ്റ്റിക് നീക്കവുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടിത്തങ്ങൾ, ഓട്ടമേറ്റഡ് വാഹനങ്ങൾ എന്നിവയ്ക്കാണ് ഇത്തവണത്തെ കോൺഗ്രസിൽ പ്രാധാന്യം.