കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെടിഎംസിസി) ടാലന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 15 ഞായറാഴ്ച നടക്കും.

കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെടിഎംസിസി) ടാലന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 15 ഞായറാഴ്ച നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെടിഎംസിസി) ടാലന്റ് ടെസ്റ്റ് സെപ്റ്റംബര്‍ 15 ഞായറാഴ്ച നടക്കും. എന്‍ഇസികെ അങ്കണത്തില്‍ വിവിധ വേദികളിലായി രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ എന്‍ഇസികെയിലെയും അഹമ്മദി സെയിന്റ് പോള്‍സിലും ഉള്‍പ്പെട്ട മാര്‍ത്തോമ്മാ, സിഎസ്ഐ, ഇവാഞ്ചലിക്കല്‍, ബ്രദറണ്‍, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളില്‍ നിന്നായി 500-ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുക്കും.

സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം,ക്വിസ്, ചിത്രരചന, ഫോട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരം ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വിഡിയോ ന്യൂസ് ബുള്ളറ്റിന്‍ മത്സരവും ഉണ്ടാകും.  പ്രായം അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്പുകളിലാകും മത്സരം.

ADVERTISEMENT

പരിപാടി ഹാര്‍വെസ്റ് ടിവി തല്‍സമയം സംപ്രേഷണം ചെയ്യും. എന്‍ഇസികെ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ഗരീബ് ഉദ്ഘാടനം ചെയ്യും. റവ. ടി.ജെ സാമൂവല്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര താരം പ്രേം കുമാര്‍ ഉദ്ഘാടനം ചെയ്യും.

English Summary:

Kuwait Town Malayali Christian Congregation (KTMCC) Talent Test will be held on Sunday 15th September.