റിയാദ് ∙ ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും, തികച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 റിയാദ് ∙ ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും, തികച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന സാധാരണ ജനവിഭാഗത്തിനുവേണ്ടി നിരന്തരം സംസാരിച്ചിരുന്ന ദേശീയ നേതാവിന്റെ നഷ്ടം സമകാലിക രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണ് സൃഷ്ടിക്കുക എന്നും, സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെയുള്ള അദ്ദേഹത്തിന്റെ നിസ്വാർഥ സേവനം എന്നും ഇന്ത്യൻ സമൂഹം ഓർക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഷിഹാബ് കരിമ്പാറ, ഫൈസൽ ഹസൻ പട്ടാമ്പി  മൊയ്‌ദീൻ മണ്ണാർക്കാട്, രാജു പപ്പുള്ളി, നിഹാസ് ശരീഫ് പാലക്കാട്, അൻസാർ തൃത്താല, സുൾഫിക്കർ പത്തിരിപ്പാല തുടങ്ങിയവർ അനുശോചന മറിയിച്ചു.

English Summary:

OICC Riyadh Condoled the Death of Sitaram Yechury