നബിദിനം: നാളെ ആർടിഎ സർവീസ് സെന്ററുകൾ പ്രവർത്തിക്കില്ല
നബിദിനം പ്രമാണിച്ച് നാളെ (ഞായർ) സർവീസ് സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. സെപ്റ്റംബർ 16 തിങ്കളാഴ്ച പതിവ് സമയത്ത് പ്രവര്‍ത്തനം പുനരാരംഭിക്കും.

ദുബായ് ∙ നബിദിനം പ്രമാണിച്ച് നാളെ (ഞായർ) സർവീസ് സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. സെപ്റ്റംബർ 16 തിങ്കളാഴ്ച പതിവ് സമയത്ത് പ്രവര്‍ത്തനം പുനരാരംഭിക്കും.
അതേസമയം, നബിദിനം പ്രമാണിച്ച് ജിഡിആർഎഫ്എ പൊതുമാപ്പ് കേന്ദ്രവും ആമർ സെന്ററുകളും അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. യുഎഇയിൽ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഞായറാഴ്ച ശമ്പളത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജയിൽ സെപ്റ്റംബർ 15ന് പൊതു പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ, നീല നിറത്തിൽ അടയാളപ്പെടുത്തിയ പാർക്കിങ് സ്ഥലങ്ങളിലെ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് സോണുകൾക്ക് ഇത് ബാധകമല്ല.