അബുദാബി ∙ എറണാകുളം എടവനക്കാട് സ്വദേശിനി വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) അബുദാബിയിൽ അന്തരിച്ചു.

അബുദാബി ∙ എറണാകുളം എടവനക്കാട് സ്വദേശിനി വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) അബുദാബിയിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ എറണാകുളം എടവനക്കാട് സ്വദേശിനി വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) അബുദാബിയിൽ അന്തരിച്ചു. മക്കൾ: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, പിഡബ്ല്യുഡി), ജെസിയ മൂസ (ഇറിഗേഷൻ ഡിപാർട്ട്‌മെന്റ്), സജിത റാഫി (എഇഇ എംഇഎസ്), മിനി നജീബ് (അൽഐൻ), സിനി ഒമർ അലി (അബുദാബി). മരുമക്കൾ: ഒമർ അലി (അബുദാബി), നിഷ (കെഎസ്ഇബി), മൂസ (ദുബായ്), മുഹമ്മദ് റാഫി, നജീബ് (അൽഐൻ). കബറടക്കം ഇന്നു രാവിലെ 11ന് ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

English Summary:

Ernakulam native passed away in Abu Dhabi - Ayisha