കുവൈത്ത്‌ സിറ്റി∙ കൊല്ലം കുളങ്ങര സൗത്ത് അയ്യനവേലി തയ്യില്‍ വീട്ടില്‍ വര്‍ഗീസ് ജോണ്‍ (51)അന്തരിച്ചു. കുറച്ച് ദിവസമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം. ഭാര്യ: മേരി വര്‍ഗീസ് -മകള്‍: സിമി വര്‍ഗീസ് & ഷാരോണ്‍ വര്‍ഗീസ് കഴിഞ്ഞ 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി∙ കൊല്ലം കുളങ്ങര സൗത്ത് അയ്യനവേലി തയ്യില്‍ വീട്ടില്‍ വര്‍ഗീസ് ജോണ്‍ (51)അന്തരിച്ചു. കുറച്ച് ദിവസമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം. ഭാര്യ: മേരി വര്‍ഗീസ് . മക്കൾ: സിമി വര്‍ഗീസ് & ഷാരോണ്‍ വര്‍ഗീസ് 

കഴിഞ്ഞ 25 വര്‍ഷമായി അല്‍ഗാനിം & അല്‍മായ ജനറല്‍ ട്രേഡിങ് കമ്പനിലായിരുന്നു(ഇ.ആര്‍ അക്കൗണ്ട്‌സ് മാനേജര്‍) ജോലി.  മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് സബാ മോര്‍ച്ചറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

Expatriate Malayali passed away in Kuwait