അബുദാബി ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് അബുദാബിയിൽ മലയാളി യുവാവ് മരിച്ചു.

അബുദാബി ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് അബുദാബിയിൽ മലയാളി യുവാവ് മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് അബുദാബിയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽപാറ നെടുംപറമ്പ് സ്വദേശി പി. വി. പി. ഖാലിദ് (കോയ-47) ആണ് മരിച്ചത്. പരേതനായ അലിയുടെയും ആയിശാബിയുടെയും മകനാണ്. ഭാര്യ: ഷമീല. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി.

English Summary:

Malappuram native died after falling from building - P. V. P. Khalid