കൊലപാതകം നടന്നതായി വ്യാജ പ്രചരണം: പ്രതി അറസ്റ്റിൽ
മസ്‌കത്ത്∙ അൽ ഖൂദിൽ കൊലപാതകം നടന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും തെറ്റായ വിവരം പ്രചരിപ്പിച്ചയാൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി

മസ്‌കത്ത്∙ അൽ ഖൂദിൽ കൊലപാതകം നടന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും തെറ്റായ വിവരം പ്രചരിപ്പിച്ചയാൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത നടപടികളാണ്. മൂന്ന് വർഷം തടവും 3,000 റിയാൽ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.