അബുദാബി ∙ ആർസിസിയിലെ രോഗികൾക്ക് സാന്ത്വനമായി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് സംഘടിപ്പിച്ച ഓണം വിത്ത് കാൻസർ പേഷ്യന്റ് പരിപാടിക്ക് മികച്ച പിന്തുണ.

അബുദാബി ∙ ആർസിസിയിലെ രോഗികൾക്ക് സാന്ത്വനമായി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് സംഘടിപ്പിച്ച ഓണം വിത്ത് കാൻസർ പേഷ്യന്റ് പരിപാടിക്ക് മികച്ച പിന്തുണ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആർസിസിയിലെ രോഗികൾക്ക് സാന്ത്വനമായി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് സംഘടിപ്പിച്ച ഓണം വിത്ത് കാൻസർ പേഷ്യന്റ് പരിപാടിക്ക് മികച്ച പിന്തുണ. ഇതോടനുബന്ധിച്ച് പായസം ചാലഞ്ച് (ഉത്രാട പായസം)  സംഘടിപ്പിച്ചാണ് വീക്ഷണം ഫോറം കാരുണ്യ പദ്ധതിയിൽ കൈകോർത്തത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിർദേശപ്രകാരം 8 വർഷം മുൻപ് ആരംഭിച്ച പദ്ധതി ഇന്നും മുടക്കമില്ലാതെ തുടരുന്നത് പ്രവാസികളുടെ സഹകരണത്തോടെയാണ്. ഇത്തവണ 40 രോഗികൾക്ക് 5000 മുതൽ 25000 രൂപ വരെ വിതരണം ചെയ്തു. ഇതുകൂടാതെ രോഗികളും കൂട്ടിരിപ്പുകാരുമായ കുട്ടികൾക്കും മുതിർന്നവർക്കും  ഓണക്കോടിയും ഓണസദ്യയും നൽകി. 

ADVERTISEMENT

പായസം ചാലഞ്ചിന് ആക്ടിങ് പ്രസിഡന്റ് ഷാജി കുമാർ, ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.പി. മുഹമ്മദ് അലി തുടങ്ങിയവർ നേതൃത്വം നൽകി

English Summary:

Indira Gandhi veekshanam Forum Abu Dhabi Unit conducts payasam Challenge