ദുബായ് ∙ നടി മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ നടി മഞ്ജു പിള്ളയും ഗോൾഡൻ വീസ ഏറ്റുവാങ്ങിയിരുന്നു. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നടി മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ നടി മഞ്ജു പിള്ളയും ഗോൾഡൻ വീസ ഏറ്റുവാങ്ങിയിരുന്നു. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍ ഗോൾഡൻ വീസ നേടിയത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയാണ്. ഇറ്റലിയിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന ദയ മോഡലിങ് രംഗത്ത് സജീവമാണ്. സിനിമാഭിനയ രംഗത്ത് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ദയ അമ്മയുടെ സാമൂഹ മാധ്യമ പേജിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്

English Summary:

Manju Pillai's daughter and model Daya Sujith receives UAE Golden Visa